Book Name in English : Narendraprasad Oru Samagra Nadakam
മലയാളത്തിലെ ഈടുറ്റ നാടകങ്ങളുടെ രചയിതാവ്, സംവിധായകന്‍ അഭിജാതശൈലിക്കുടമായ ചലചിത്ര അഭിനേതാവ് പ്രഗത്ഭനായ അദ്ധ്യാപകനും പ്രഭാഷകനും ധീഷണാശാലിയായ വിമര്‍ശകന്‍..
വിവിധ മേഖലകളില്‍ സജീവമായി വ്യാപരിച്ച നരേന്ദ്രപ്രസാദിന്റെ സര്‍ഗ്ഗ സംഭാവനകള്‍ പ്രതിപാദിക്കുന്ന മുപ്പത്തിരണ്ട് പഠനങ്ങള്‍.Write a review on this book!. Write Your Review about നരേന്ദ്രപ്രസാദ് ഒരു സമഗ്ര നാടകം Other InformationThis book has been viewed by users 1349 times