Book Name in English : Nallavanaaya Yesuvum Vanchakanaaya Christhuvum
ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയായിരുന്നു ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ് എന്ന കൃതിയിലൂടെ ഫിലിപ് പുള്‍മന്‍. ദൈവശാസ്ത്രവും ചരിത്രവും മിത്തും സമന്വയിച്ചൊഴുകുന്ന ഒരനുഭവമാണ് നിഗൂഢതയും കരുണയും ഊര്‍ജ്ജവും നിറഞ്ഞു നില്‍ക്കുന്ന ഈ സുവിശേഷ നോവല്‍. യേശു ക്രിസ്തുവിന്റെ സാങ്കല്പിക ജീവചരിത്രം പോലെ രചിക്കപ്പെട്ടതാണിത്.Write a review on this book!. Write Your Review about നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും Other InformationThis book has been viewed by users 1829 times