Book Name in English : Nalacharitham Randam diivasam
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടകഥയ്‌ക്ക് പലതരത്തിലുള്ള പതിപ്പുകളും വ്യാഖ്യാനങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ട്. മിക്കതും പണ്ഡിതന്മാരായ വായനക്കാരെയാണ് ലക്ഷ്യമാക്കുന്നത്. ബിരുദ-ബിരുദാനന്തരക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ദ്ധികളെ ഉദ്ദേശിച്ചു തയ്യാറാക്കിയ വ്യാഖ്യാനമാണിത്. ഒരധ്യാപകന്റെ സഹായ മില്ലാതെ തന്നെ നളചരിതം വായിച്ച് അര്‍ത്ഥം ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥിയെ സഹായിക്കുക എന്നതാണീ വ്യാഖ്യാനത്തിന്റെ ലക്ഷ്യം
വ്യാഖ്യാനം ഡോ കെ വി തോമസ്സ്Write a review on this book!. Write Your Review about നളചരിതംരണ്ടാം ദിവസം Other InformationThis book has been viewed by users 2179 times