Book Name in English : Nalini Allengil Oru Sneham
നളിനി അല്ലെങ്കിൽ ഒരു സ്നേഹം കുമാരനാശാൻ
സ്നേഹം അതിന്റെ ഉദാത്തമായ അവസ്ഥയിൽ എത്തുന്നത് പരമസത്യത്തിൽ അർപ്പിക്കപ്പെടുമ്പോഴാണെന്ന് അനുഭവതീവ്രതയോടെ ബോദ്ധ്യപ്പെടുത്തുന്ന കാവ്യമാണ് ’നളിനി മലയാളകവിതയും മലയാളകാവ്യഭാവുകത്വവും ഒരു പുതിയ സ്നേഹസങ്കല്പത്തിലേക്കുണരാൻ ആരംഭിച്ചതിന്റെ രേഖയാണ് ഈ കാവ്യം.Write a review on this book!. Write Your Review about നളിനി അല്ലെങ്കിൽ ഒരു സ്നേഹം Other InformationThis book has been viewed by users 68 times