Book Name in English : Nalini
യഥാര്‍ഥ സ്നേഹത്തില്‍ സ്വാര്‍ഥതക്ക് സ്ഥാനമില്ലെന്ന് ഉദ്ഘോഷിക്കുന്ന നളിനി കാവ്യം ലൗകികജീവിതത്തിലുള്ള പ്രണയത്തെ നിരാകരിക്കുന്നു. വിരക്തിയും ജീവിതരതിയും ഒന്നും ചേരാതെ നില്‌ക്കുന്ന മനുഷ്യജീവിതത്തിന്റെ മേഖലകളെ സഫലമായി ആവിഷ്കരിക്കുന്ന ഒരു കാവ്യഗ്രന്ഥം.Write a review on this book!. Write Your Review about നളിനി Other InformationThis book has been viewed by users 4399 times