Book Name in English : Navakeralasrishtikku Oru Management Kaippusthakam
രാഷ്ട്രീയതല തീരുമാനങ്ങള്‍ക്ക് ശേഷം കേരളത്തിലെ പൊതുഭരണരംഗത്ത് എന്തു ചെയ്താലും അതിന്റെ പ്രാഥമിക ഗുണഭോക്താക്കള്‍ ഇവിടെയുളള ഐ.എ.എസ്‌കാരും സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥരും ആയിരിക്കണം എന്നുളളതും, ഇക്കൂട്ടര്‍ക്ക് ദോഷമാകുന്ന ഒന്നും ഇവിടെ സംഭവിക്കാന്‍ പാടില്ല എന്നും ഉളളതാണ് കേരളത്തിലെ ഭരണസംസ്‌കാരത്തിന്റെ അടിസ്ഥാനതത്വം. കേരളം യഥാര്‍ത്ഥത്തില്‍ ആരുടെ കൈകളിലാണ് എന്നും ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിച്ചു വിടുന്നവര്‍ക്ക് ഇക്കാര്യത്തില്‍ എത്രമാത്രം പങ്ക് ഉണ്ട് എന്നതും കൂടി വ്യക്തമാക്കുന്നതാണ് ഈ പുസ്തകം. കേരളത്തില്‍ പൊതുഭരണരംഗത്ത് എന്തു സംഭവിക്കുന്നു എന്ന് അറിയാന്‍ താല്‍പര്യമുളള സാധാരണ ക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വഴികാട്ടിയാകുന്ന പുസ്തകം Write a review on this book!. Write Your Review about നവകേരളസൃഷ്ടിക്ക് ഒരു മാനേജ്‌മന്റ് കൈപ്പുസ്തകം Other InformationThis book has been viewed by users 33 times