Book Name in English : Nashtajathakam
ഒരോരോ വാതിലുകല്‍ കൊട്ടിയടച്ച് ജീവിതത്തിന്റെ ഇങ്ങേയറ്റത്തു നിന്ന് ഒറ്റവാതിവല്‍ പഴുതിലൂടെ തിരിഞ്ഞുനോക്കി താനെന്ന സര്‍ വ്വ മാന്യനെ അവതരിപ്പിക്കുന്ന പൊയ്ക്കാലുവെച്ച ആത്മകഥയല്ല ഇത് ജീവിതത്തെ അതിലെ സര്‍വ്വവിധ ചാപല്യങ്ങളുടെയും തുറന്നിട്ടുകൊണ്ട് കുഞ്ഞുകുഞ്ഞു വാക്കുകളാല്‍ ആവിഷ്കരിക്കുകയാണ് ഈ ആത്മകഥ.Write a review on this book!. Write Your Review about നഷ്ടജാതകം Other InformationThis book has been viewed by users 1709 times