Book Name in English : Nashttapeduthal Onnumilla Ningalude Thalayallathe
മനുഷ്യനാൽ ദുഷിപ്പിക്കപ്പെടാത്ത ഒരേയൊരു പ്രതിഭാസമാണ് മരണം. മറിച്ച്, മറ്റെല്ലാറ്റിനെയും മനുഷ്യൻ ദുഷിപ്പിച്ചിട്ടുണ്ട്, എല്ലാറ്റിനെയും മലിനീകരിച്ചിട്ടുണ്ട്. മരണം മാത്രമാണ് ചാരിത്ര്യത്തോടെ, ദുഷിപ്പിക്കപ്പെടാതെ തുടരുന്നത്...മനുഷ്യകരങ്ങളാൽ സ്പർശിക്കപ്പെടാതെ തുടരുന്നത്....പെട്ടെന്ന് മരണത്തെക്കുറിച്ച് നിങ്ങൾ ബോധവാനായിത്തീരുമ്പോൾ, നിങ്ങളുടെ മുഴുവൻ ജീവിതവും അർത്ഥശൂന്യമായി തോന്നുന്നു. അത് അർത്ഥശൂന്യമാണ്. മരണം സത്യത്തെ വെളിപ്പെടുത്തുന്നു....ഈ നിമിഷങ്ങളെ ഉപയോഗിക്കുക.Write a review on this book!. Write Your Review about നഷ്ടപ്പെടുവാന്‍ ഒന്നുമില്ല നിങ്ങളുടെ തലയല്ലാതെ Other InformationThis book has been viewed by users 1638 times