Book Name in English : Nanathwathil Ekathwam
എത്ര കണ്ടാലും മടുക്കാത്ത ഹിമാലയം ദൈവങ്ങളുടെ ആവാസ സ്‌ഥലമാണ്. പഞ്ച പാണ്ഡവരാൽ സ്‌ഥാപിതമായ മഹാദേവൻ്റെ ആസ്‌ഥാനമാണ് കേദാർനാഥ് ആറുമാസം മഞ്ഞു മൂടിക്കിടക്കുന്ന വിഷ്ണു ക്ഷേത്രമായ ബദരിനാഥ് മഹാ അത്ഭുതങ്ങളിൽ ഒന്നാണ്. ഹിമാലയത്തിലെ ഈ രണ്ട് ക്ഷേത്രങ്ങളിലേക്കുമുളള സംഗീത മധുവിൻ്റെ സഞ്ചാരമാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about നാനാത്വത്തിൽ ഏകത്വം Other InformationThis book has been viewed by users 19 times