Book Name in English : Naayayundu Snehikkuka
കുട്ടികളില്‍ സര്‍വ്വചരാചര പ്രേമം അവരറിയാതെ വളരണം എങ്കിലെ അവര്‍ ദൈവത്തിന്റെ കുഞുങ്ങളായിത്തീരു….. മിനിയും മണിക്കുട്ടന്‍ എന്ന നായും തമ്മിലുള്ള അപൂര്‍വ്വ സുന്ദര സ്നേഹത്തിന്റെയും കരുതലിന്റെയും വികാര നിര്‍ഭര കഥയാണിത്. അസാധാരവും അതി സുന്ദരവുമായ ഈ കഥ കുഞുങ്ങളുടെ സ്നേഹത്തിന്റെ രാഗവും താളവും തിരിച്ചറിയാന്‍ സഹായിക്കും. പിന്നെ അവര്‍ നായയുണ്ട് സൂക്ഷിക്കുക എന്നല്ല സ്നേഹിക്കുക എന്നേ പറയു. അപൂര്‍വ്വ സുന്ദരമായ ഒരു കൊച്ചു നോവല്‍.
Write a review on this book!. Write Your Review about നായയുണ്ട് സ്നേഹിക്കുക Other InformationThis book has been viewed by users 1339 times