Book Name in English : Narada Bhakti Sutrangal
അദ്ധ്യാത്മസാധകന്മാർക്ക്, വിശേഷിച്ചും ഭക്തിമാർഗ്ഗാനുസാരികൾക്ക്, അത്യന്താ പേക്ഷിതമായ മാർഗ്ഗദീപമാണിത്. അഗതപ്രാണരായ കലികാലജീവന്മാർക്ക് നാരദ പ്രോക്തമായ ഭക്തിപഥമാണ് സമുചിതം എന്നത്രെ അവതാരവരിഷ്ഠനായ ശ്രീരാമ കൃഷ്ണദേവന്റെ അനുഭൂതിസമ്പമായ അരുളപ്പാട്. സാധകനെ അനുക്രമം സിദ്ധ പദത്തിൽ എത്തിക്കുന്നതുവരെ വേണ്ട പടികളോരോന്നും ഇതിൽ വർണ്ണിക്കപ്പെട്ടി ട്ടുണ്ട്.Write a review on this book!. Write Your Review about നാരദഭക്തിസൂത്രങ്ങള്‍ Other InformationThis book has been viewed by users 443 times