Image of Book നിനക്കായ്
  • Thumbnail image of Book നിനക്കായ്
  • back image of നിനക്കായ്

നിനക്കായ്

ISBN : 9788119158102
Language :Malayalam
Edition : 2023
Page(s) : 80
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 130.00
Rs 123.00

Book Name in English : Ninakkai

വളരെ ലളിതമായി സുന്ദരമായി സുതാര്യമായി ഈ പ്രണയകഥ ആദ്യന്തം അതേതലം സ്വീകരിച്ചു കൊണ്ട് പതറാതെ പറഞ്ഞുതീർക്കുന്നതിന് നോവലിസ്റ്റ് ജാനകിയ്ക്ക് സാധിക്കുന്നു. ആധുനികകാലത്ത് നമ്മുടെ വാർത്താവിനിമയ രംഗങ്ങളിൽ സംഭവിച്ച വിപ്ലവകരമായ പുരോഗതിയുടെ കാലഘട്ടത്തിൽ അതിൻ്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന ആഖ്യാനഭംഗി ഈ നോവലിന് ഉള്ളതാണ് വിശേഷമായും മനസ്സിലാക്കുന്നത്.

- ഡോ.ജോർജ്ജ് ഓണക്കൂർ
Write a review on this book!.
Write Your Review about നിനക്കായ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 507 times