Image of Book നിനക്കുമാത്രമായുള്ള ചുംബനങ്ങള്‍
  • Thumbnail image of Book നിനക്കുമാത്രമായുള്ള ചുംബനങ്ങള്‍

നിനക്കുമാത്രമായുള്ള ചുംബനങ്ങള്‍

Publisher :Saikatham Books
ISBN : 9789382757412
Language :Malayalam
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Ninakku Mathramayulla Chumpanangal

ഈ പുസ്തകത്തിന്റെ സിരകള്‍ മുഴുവനും നിനക്ക് മാത്രമായുള്ള ചുംബനങ്ങളാല്‍ നിറക്കപെട്ടിരിക്കുന്നു . മഞ്ഞുതുള്ളി പോലെ സൗമ്യമായ് നിന്റെ ഉമിനീരിലേക്കും ഉയിരിലേക്കും അലിഞ്ഞു ചേരാന്‍ വിതുമ്പുന്നു . ഇതിലെ തേന്‍ കിനിയുന്ന കല്പ്പനകള്‍ വെയില്‍നാളം പോലെ തീക്ഷ്ണമായ് ഉടലുപ്പുകളിലേക്കും ഉള്‍ചോരകളിലേക്കും പടര്‍ന്നു പിടിക്കാന്‍ തുളുമ്പുന്നു . ഇതിലെ പനിച്ചു തുള്ളുന്ന കാമനകള്‍ പ്രണയത്തിന്റെ ചൂട്ടുമിന്നിച്ച് രതിയുടെ വെളിച്ചത്തില്‍ഉയിരുകൊണ്ടും ഉടലുകൊണ്ടും അളന്ന് തീര്‍ക്കേണ്ട 42 കവിതകള്‍ . നിനക്കായ് കവിതകളായ് വിടര്‍ന്ന എഴുത്തിന്റെ ഈ അധരങ്ങളെ വായനയുടെ അധരങ്ങളായ് മൊഴിമാറി പൂരിപ്പിക്കുക . ഈ അര്ദ്ധ ചുംബനങ്ങളെ മുഴുമിപ്പിക്കുക . തളിര്‍ത്ത ഉടലിനെ കുമ്പിളാക്കി പൊള്ളുന്ന ഈ മഴയെ തുള്ളി ചോരാതെ സ്വന്തമാക്കുക . എന്തെന്നാല്‍ഈ ചുംബനങ്ങള്‍ നിനക്കുമാത്രം ഉള്ളതാകുന്നു .
Write a review on this book!.
Write Your Review about നിനക്കുമാത്രമായുള്ള ചുംബനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 826 times

Customers who bought this book also purchased