Book Name in English : Nimisha Kshethram
ലോകത്തില്‍ ദുരിതങ്ങള്‍ കാണുമ്പോള്‍ വിഷമിക്കുന്ന മനസ്സാണ് കവിക്കുണ്ടാകേണ്ടത് അത്തരം നന്മ നിറഞ്ഞ മനസ്സാണ് മഹാകവി അക്കിത്തത്തിന്റെ പുണ്യം - എം. ടി കാവ്യദേവതയുടെ കാല്‍ചിലമമ്പൊലിഉതിര്‍ക്കുന്ന ഈനിമിഷ ക്ഷേത്രത്തില്‍ അരണിയില്‍ ആരംഭിച്ച് യുദ്ധത്തില്‍ അവസാറ്റിക്കുന്ന 40 കവിതകളാണുള്ളത്. 'ദര്‍ഭപ്പുല്ലിന്റെ' പവിത്രതയും 'തുലാവര്‍ഷത്തിന്റെ 'പെരുമഴ താളവും 'ലയം' ചേര്‍ക്കുന്ന 'വിസ്മയാനുഭവമാണ ഈകവിതാസമാഹാരം ആസ്വാദകര്‍ക്കു പകര്‍ന്നു തരുന്നത്.
Write a review on this book!. Write Your Review about നിമിഷക്ഷേത്രം Other InformationThis book has been viewed by users 4896 times