Book Name in English : Niyamam Kuttikalude Rakshakku
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കാനുള്ള നിയമങ്ങളെകുറിച്ചും വിശദമായി പ്രതിപാദിക്കുന്ന കൃതി. സാര്‍വ്വദേശിയവും ദേശിയവുമായി ഉയര്‍ന്നുവരുന്ന ജനാധിപത്യ-മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളുടെ സമഗ്രപുരോഗതിക്കു വേണ്ടി നിലനില്‍ക്കുന്നനിയമങ്ങളെകുറിച്ചുള്ള സൂഷ്മ വിശദീകരണം.
Write a review on this book!. Write Your Review about നിയമം കുട്ടികളുടെ രക്ഷക്ക് Other InformationThis book has been viewed by users 1198 times