Book Name in English : Nireeswaran
ഗ്രാമീണവിശ്വാസങ്ങളുടെയും ജീവിതാവബോധത്തിന്റെയും കരുത്തും വിളിച്ചോതുന്ന ആല്‍മാവും അതിന്റെ ചോട്ടിലെ നിരീശ്വര പ്രതിഷ്ഠയും അതുമായി ബന്ധപ്പെട്ട അത്ഭുതാനുഭവങ്ങളും തികച്ചും കേരളീയമായ ഒരു മാന്ത്രിക യാഥാര്‍ത്ഥ്യത്തെ നിര്‍മ്മികുന്നുണ്ട് . മലയാള നോവലിന്റെ വളര്‍ച്ചയെ ഈ രചന അടയാളപ്പെടുത്തുന്നുണ്ട് “
-ഡോ . എസ് എസ് ശ്രീകുമാര്‍
Write a review on this book!. Write Your Review about നിരീശ്വരന്‍ Other InformationThis book has been viewed by users 5806 times