Book Name in English : Nirabhedangal
മലയാളികൾ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകൾക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങൾ മാധ്യമം വാരികയിൽ സീരിയലൈസ് ചെയ്യാൻ തുടങ്ങിയപ്പോൾ ഏറെ താത്പര്യത്തോടെയാണ് ഞാൻ വായിക്കാൻ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയുംകുറിച്ച് ഞാൻ പ്രത്യേകം പറയേ ണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകർഷിച്ചത് അദ്ദേഹത്തിന്റെ തീർത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താൽക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങൾ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്. - ടി. പത്മനാഭൻWrite a review on this book!. Write Your Review about നിറഭേദങ്ങള്‍ Other InformationThis book has been viewed by users 1149 times