Image of Book നിലാവിന്റെ നഖങ്ങള്‍
  • Thumbnail image of Book നിലാവിന്റെ നഖങ്ങള്‍
  • back image of നിലാവിന്റെ നഖങ്ങള്‍

നിലാവിന്റെ നഖങ്ങള്‍

Publisher :DC Books
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Nilaavinte Nakhangal

ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സത്യസന്ധമായി പകര്‍ത്തുന്ന കഥകള്‍ . അനുഭവങ്ങളുടെ ഉള്‍ക്കരുത്തും തീവ്രതയും ഈ കഥകള്‍ക്ക് സമകാലിക രചനകളില്‍ നിന്ന് വ്യത്യസ്തമായ പേശീദൃഢത നല്‍കുന്നുണ്ട് . മനുഷ്യസങ്കടങ്ങളെ പരാവര്‍ത്തനം ചെയ്യുമ്പോള്‍ വിസ്മയകരമായി തെളിഞ്ഞു കിട്ടുന്ന ജീവിതാവബോധം ഈ കഥകളുടെ സ്ഥായീഭാവമാകുന്നു .
Write a review on this book!.
Write Your Review about നിലാവിന്റെ നഖങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 253 times

Customers who bought this book also purchased