Image of Book നിലാവുകൊണ്ടു മേഞ്ഞ വീട്
  • Thumbnail image of Book നിലാവുകൊണ്ടു മേഞ്ഞ വീട്
  • back image of നിലാവുകൊണ്ടു മേഞ്ഞ വീട്

നിലാവുകൊണ്ടു മേഞ്ഞ വീട്

ISBN : 9788193713587
Language :Malayalam
Edition : August 2018
Page(s) : 84
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 95.00

Book Name in English : Nilaavukondu Menja Veedu

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളെ തോറ്റിയുണര്‍ത്തുന്ന ഈ പുസ്തകം ഒരു നാടിന്റെ ഗതകാലസംസ്‌കൃതിയുടെ നന്മയും തെളിമയുമാണ് പറയുന്നത്. നാടും ജനങ്ങളും അവരുടെ വിശ്വാസങ്ങളും കൃഷിയും ആണ്ടറുതികളും കാലാവസ്ഥയുമെല്ലാം തെളിഞ്ഞ മഴയുടെ കണ്ണാടിഞരമ്പുകള്‍പോലെ ഈ ഓര്‍മ്മകളില്‍ നിറഞ്ഞുകിടക്കുന്നു. വള്ളുവനാടിന്റെ ശുദ്ധമായ മൊഴിവഴക്കങ്ങളെ പിന്തുടരുന്ന ’നിലാവുകൊണ്ടു മേഞ്ഞ വീട്’ വായനയുടെ പുതിയൊരു സൗന്ദര്യമാണ് പകരുന്നത്.
Write a review on this book!.
Write Your Review about നിലാവുകൊണ്ടു മേഞ്ഞ വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1739 times

Customers who bought this book also purchased