Book Name in English : Nizhalurangunna Vazhikal
നോക്കിനിന്ന പുളിമരം കണ്ണീര്‍ വാര്‍ത്തു. അമര്‍ത്തിപ്പിടിച്ച ചുുകള്‍ പൊട്ടി. സന്ധ്യ ചുവന്നു. ചോരയും കണ്ണീരും അലിഞ്ഞുചേര്‍ന്നു. അടിയുടെ ശബ്ദമല്ലാതെ ഒന്നും കേട്ടില്ല...’’ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍.Write a review on this book!. Write Your Review about നിഴലുറങ്ങുന്ന വഴികള്‍ Other InformationThis book has been viewed by users 4290 times