Book Name in English : Nishagandhikal Pookkumpol
സ്ത്രീ പുരുഷ ബന്ധത്തിന്റെ ഇരുളും വെളിച്ചവും കാല്പ്പനിക ഭാഷയുടെ ചിര ചാരുതയില്‍ വിരിയിച്ചെടുക്കുന്ന നോവല്‍. മലയാളികള്‍ക്കു കൈമോശം വന്നു കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ നിറതാള സമൃദ്ധികള്‍ ഈ നോവലില്‍ കാണാം. കാലത്തെ രോമാഞ്ചമണിയിക്കുന്ന കലാവിദ്യ.
Write a review on this book!. Write Your Review about നിശാഗന്ധികള്‍ പൂക്കുമ്പോള്‍ Other InformationThis book has been viewed by users 2521 times