Image of Book നിഹാരയുടെ കിളിക്കൂട്
  • Thumbnail image of Book നിഹാരയുടെ കിളിക്കൂട്
  • back image of നിഹാരയുടെ കിളിക്കൂട്

നിഹാരയുടെ കിളിക്കൂട്

ISBN : 9798188015114
Language :Malayalam
Page(s) : 60+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Niharayude Kilikkoodu

പ്രവാസ ജീവിതത്തിന്റെ നിനവുകളും നിറവുകളും പകര്‍ന്ന വ്യത്യസ്ഥമായ ഒരു വ്യത്യസ്ഥമായ കഥാ സമാഹാരം.സ്നേഹവും വിരഹവും മരണവും ഒറ്റപ്പെടലുകളുമെല്ലാം പ്രസദാത്മകവുമായി വരച്ചിടുന്ന സാന്ദ്രമായ കഥകള്‍.ജീവിതാത്തോടുള്ളതീവ്രമായ പ്രണയം വിസ്മയത്തോടുകൂടി വിനിമയം ചെയ്യുന്നു.ലളിതമായ ഭാഷ, ലളിതമായ ആഖ്യാനശൈലി. നിഹാരയുടെ കിളിക്കൂട്, ചിത്രശലഭങ്ങള്‍ക്ക്,പകുത്ത കണ്ണുകള്‍,ദേശാടനക്കിളീകള്‍ തുടങ്ങി ഭാഷാചാതുരി കൊണ്ട് സമ്പന്നമായ പതിനഞ്ചോളം കഥകള്‍
Write a review on this book!.
Write Your Review about നിഹാരയുടെ കിളിക്കൂട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 688 times

Customers who bought this book also purchased