Book Name in English : Neethimargam
പ്രമേയങ്ങളിലെ വൈവിധ്യമാണ് ഈ കൃതിയുടെ സവിശേഷത. ഒരു സാമൂഹ്യപ്രവര്‍ത്തകന്റെ അനുഭവങ്ങളുടെ ആത്മാംശം മിക്ക ലേഖനങ്ങളിലും കാണാം. ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ - സാംസ്കാരിക ചരിത്രം രേഖപ്പെടുത്തുനു തിനോടൊപ്പം അതില്‍ ഗ്രന്ഥകാരന്റെ പങ്ക് ഡോക്കുമെന്റ് ചെയുന്നതിന് നീതിമാര്‍ഗം എന്ന ഗ്രന്ഥം ഉപക്രിക്കും.Write a review on this book!. Write Your Review about നീതിമാര്‍ഗം Other InformationThis book has been viewed by users 677 times