Book Name in English : Neethyude Rashtreeyem
സാമൂഹിക രാഷ്ട്രീയ നീതിന്യായ രംഗങ്ങളില്‍ ഇടപെട്ടുകൊണ്ട്
എഴുതിയ പതിനേഴു ലേഖനങ്ങളുടെ സമാഹാരം.
ഇടതുപക്ഷം, അഴിമതി, വധശിക്ഷ, പോലീസ്, ഇന്ത്യന്‍ ജനാധിപത്യം
തുടങ്ങി വിവിധ വിഷയങ്ങളെ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങള്‍ സമകാലീന ഇന്ത്യന്‍ അവസ്ഥകളെ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about നീതിയുടെ രാഷ്ട്രീയം Other InformationThis book has been viewed by users 1935 times