Image of Book നീലാംബരി സി IV - B
  • Thumbnail image of Book നീലാംബരി സി IV - B
  • back image of നീലാംബരി സി IV - B

നീലാംബരി സി IV - B

ISBN : 9789359626475
Language :Malayalam
Edition : 2024
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Neelambari C IV - B

സ്‌നേഹവും കരുണയും നന്മയും ധൈര്യവും ബുദ്ധിയുമെല്ലാമെല്ലാമുള്ള ഒരു മിടുക്കിക്കുട്ടിയായി നീലു എന്ന നീലാംബരി മാറുന്നതിന്റെ കൗതുകക്കാഴ്ചകളാണ് ഈ പുസ്തകം. ഏതേതു മേഖലയിലും അതിവേഗം
വളര്‍ന്നുകൊണ്ടിരിക്കുന്ന പുത്തന്‍ലോകത്തെ ധീരമായി നേരിടുന്നതിനും വളര്‍ച്ചയുടെ വഴികളില്‍ കാത്തിരിക്കുന്ന പ്രതിസന്ധികളെ തരണംചെയ്യുന്നതിനും ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് അറിവു നേടുന്നതിനും നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിതവിജയം നേടുന്നതിനുമെല്ലാം കൊച്ചുകുട്ടികളെ
പ്രാപ്തരാക്കാന്‍ സഹായിക്കുന്ന രചന.
Write a review on this book!.
Write Your Review about നീലാംബരി സി IV - B
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 46 times

Customers who bought this book also purchased