Book Name in English : Nooru Nooru Yathrakal
തീരുമാനിച്ചുറപ്പിച്ച്, “ഞാനിതാ ട്രിപ്പ് പോവുന്നേ“ എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതിൽ. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്...
ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകൾക്കിടയിൽ നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദർഭങ്ങളാണ് ഉള്ളടക്കം.
ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദ കേന്ദ്രങ്ങളിലെ വിശേഷങ്ങളെക്കാൾ, യാദൃശ്ചികമായി എത്തിപ്പെട്ട സ്ഥലങ്ങൾ സമ്മാനിച്ച കൗതുകങ്ങളുടെ താളുകൾ. കാഴ്‌ചകളേക്കാൾ അനുഭവങ്ങൾ, അനുഭൂതികൾ നിറച്ചുവെച്ച പുസ്‌തകം.Write a review on this book!. Write Your Review about നൂറു നൂറു യാത്രകൾ Other InformationThis book has been viewed by users 6 times