Book Name in English : Noottonnu Thirupathikal
തിരുച്ചിറപ്പള്ളി ശ്രീ രംഗനാഥക്ഷേത്രവും തിരുമലര്‍ തിരുപ്പതി ദേവസ്ഥാനവും തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രവുമെല്ലാം ഉള്‍പ്പെടുന്ന, 108 മഹാവിഷ്ണു സന്നിധികളെക്കുറിച്ചുള്ള ഐതിഹ്യങ്ങളും ചിത്രങ്ങളും ഈ തീര്‍ത്ഥാടന സ്ഥലങ്ങളിലെത്തിച്ചേരാനുള്ള വഴികളും (ഇരുനൂറിലധികം വര്‍ണ്ണ ചിത്രങ്ങളും റൂട്ട് മാപ്പുകളും സഹിതം) ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.Write a review on this book!. Write Your Review about നൂറ്റെട്ട് തിരുപ്പതികള്‍ Other InformationThis book has been viewed by users 2177 times