Book Name in English : Nooru Pookkal Nooru Nirangal
കുഞ്ഞുങ്ങള്‍ക്ക് ആടാനും പാടാനും ഉതകുന്ന നൂറ് നേഴ്‌സറി പാട്ടുകളുടെ സമാഹാരമാണിത് , നൂറ് നൂറ് പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു വര്‍ണപൂന്തോപ്പിലേയ്ക്ക് കടന്നുചെല്ലുമ്പോഴുണ്ടാകുന്ന അനുഭവം ഈ കൃതി പകര്‍ന്നു നല്‍കുന്നു. ഇളം ചുണ്ടുകളില്‍ തേനും വയമ്പും പോലെ അലിഞ്ഞുചേരേണ്ട കൊച്ചു കൊച്ചു പാട്ടുകള്‍ അതീവഹൃദ്യമായ വര്‍ണ്ണങ്ങളില്‍ മനോഹര ചിത്രങ്ങള്‍Write a review on this book!. Write Your Review about നൂറ് പൂക്കള്‍ നൂറ് നിറങ്ങള്‍ Other InformationThis book has been viewed by users 3798 times