Book Name in English : Noolkooda
മണൽ സൂര്യൻ എന്ന കഥയിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മുന്നിലേക്ക് അനേകം ചിന്തകളുടെ വാതിലുകൾ ഒരുമിച്ച് തുറക്കുന്നുണ്ട്.വല്ലാത്തൊരു ചുടുകാറ്റ് എനിക്ക് ചുറ്റും ചുഴറ്റി പാഞ്ഞുപോയി... കഥാഭൂമികയെ കൂടുതൽ ആഴത്തിൽ കോറിയിടാനും വായനക്കാർക്ക് വിരസമല്ലാത്ത വായന സമ്മാനിക്കാനും എഴുത്തുകാരിയായ പങ്കു ജോബിക്ക് കഴിഞ്ഞിട്ടുണ്ട്.Write a review on this book!. Write Your Review about നൂല്‍ക്കുട Other InformationThis book has been viewed by users 60 times