Book Name in English : Nehruvinte Theevandi
വര്‍ത്തമാനകാലത്തിന്റെ വേദനിപ്പിക്കുന്ന ധര്‍മ്മപതനങ്ങളില്‍ മനസ്സുനോവുന്ന ഒരു കഥാകാരന്റെ ആത്മാര്‍ത്ഥവും കലാപരവുമായ പ്രതിരോധ സൃഷ്ടികളാണ് ഈ രചനകള്‍. കലാകാലങ്ങളില്‍ രാഷ്ട്രത്തെയും സമൂഹത്തെയും നിയന്ത്രിക്കുന്ന അധികാരവ്യവസ്ഥയുടെ അപകടങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും പ്രകടനപരത കൂടാതെ സംവേദിക്കാനും ഐസക് ഈപ്പനു കഴിയുന്നു.Write a review on this book!. Write Your Review about നെഹറുവിന്റെ തീവണ്ടി Other InformationThis book has been viewed by users 856 times