Image of Book നേത്രോന്മീലനം
  • Thumbnail image of Book നേത്രോന്മീലനം
  • back image of നേത്രോന്മീലനം

നേത്രോന്മീലനം

Publisher :DC Books
ISBN : 9789354329531
Language :Malayalam
Edition : Feb 2023
Page(s) : 248
Condition : New
3 out of 5 rating, based on 26 review(s)
Printed Book

Rs 290.00
Rs 273.00

Book Name in English : Nethronmeelanam

സ്നേഹം ഒരു കണ്‍മിഴിക്കല്‍തന്നെയാണെന്ന് ഈ നോവല്‍ ചേതോഹരമായ ഭാഷയില്‍, ആഖ്യാനത്തിന്റെ മാന്ത്രികതയോടെ പറയുന്നു. അന്ധത ജീവശാസ്ത്രപരമായ ഒരു സത്യം മാത്രമല്ല, ജീവിതം അതിന്റെ തിമിരവേഗങ്ങളിലൂടെ നിര്‍മ്മിച്ചെടുക്കുന്ന ഒരനുഭവതലം തന്നെയാണ്. മനുഷ്യര്‍ക്ക് പരസ്പരം വിനിമയം അസാദ്ധ്യമാകുന്ന ഏതവസ്ഥയിലും അന്ധത സംഭവിക്കുന്നു. ഈ നോവലില്‍ സ്നേഹമാണ് കാഴ്ചയുടെ നിയമം. പുരുഷനു തന്നിലേക്കു തന്നെ കാഴ്ചനല്‍കുന്ന സ്ത്രീ ജന്മത്തിന് വാക്കുകള്‍കൊണ്ട് ഒരു സ്മാരകം.
Write a review on this book!.
Write Your Review about നേത്രോന്മീലനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5730 times

Customers who bought this book also purchased