Book Name in English : Nostalgic Nadan Vibhavangal
അടുക്കളയിലെ നാട്ടുരുചിയുടെ ആഘോഷത്തിന് മാറ്റൂകൂട്ടുന്ന പുസ്തകമാണിത്. കപ്പലണ്ടിമിഠായിയും അവലോസുണ്ടയും ഓട്ടടയും കുമ്പിളപ്പവും, പഴം ബോണ്ടയും നിങ്ങളെ സ്മൃതിയുടെ മധുരത്തിലേയ്ക്ക് ക്ഷണിക്കുന്നു. മത്തി വാഴയിലയില്‍ പൊള്ളിച്ചതും, മീന്‍ മുളകിട്ടതും, ഉണക്കമീന്‍ കറിയും നാടന്‍ താറാവിറച്ചിയും സ്വാദിന്റെ എരിപൊരിസഞ്ചാരം അനുഭവിപ്പിക്കുന്നു.Write a review on this book!. Write Your Review about നൊസ്റ്റാള്‍ജിക് നാടന്‍ വിഭവങ്ങള്‍ Other InformationThis book has been viewed by users 2073 times