Image of Book ന്യൂ ജെനെറേഷ‌ന്‍ മലയാള സിനിമ
  • Thumbnail image of Book ന്യൂ ജെനെറേഷ‌ന്‍ മലയാള സിനിമ
  • back image of ന്യൂ ജെനെറേഷ‌ന്‍ മലയാള സിനിമ

ന്യൂ ജെനെറേഷ‌ന്‍ മലയാള സിനിമ

Publisher :Sign Books
ISBN : 9788192608662
Language :Malayalam
Edition : dec 2013
Page(s) : 112
Condition : New
5 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : New Generation Malayala cinema

ന്യൂ ജനറേഷ‌ന്‍ സിനിമ മലയാളസിനിമയിം ശ്രദ്ധേയമായ ഭാവുകത്വം സൃഷ്ടിച്ചവയാണ് . പ്രശംസയോടൊപ്പം ഏറെ ആക്ഷേപവും കേള്‍ക്കേണ്ടിവരുന്നുണ്ട് ന്യൂ ജനറേഷ‌ന്‍ സിനിമകള്‍ക്ക് എന്താണ് ന്യൂ ജനറേഷ‌ന്‍ സിനിമ ? എങ്ങിനെയാണ് സിനിമാ ചരിത്രത്തില്‍ അവ അടയാളപ്പെടുത്തുന്നത് ? അവയുടെ ചരിത്ര പശ്ചാത്തലമെന്ത് ? ന്യൂ ജനറേഷ‌ന്‍ സിനിമ സൃഷ്ടിച്ച ഭാവുകപരമായ സവിശേഷതകള്‍ ഏവ ? ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാതിക്കുന്ന ഗ്രന്ഥം .
Write a review on this book!.
Write Your Review about ന്യൂ ജെനെറേഷ‌ന്‍ മലയാള സിനിമ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3116 times

Customers who bought this book also purchased