Book Name in English : Na Sthree Swathanthryamarhathi
ഭാരതത്തിലെ സ്ത്രീകള്‍ക്ക് പരിശുദ്ധമായ അഗ്നിയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് വൈദിക സംസ്കാരത്തില്‍ ഉണ്ടായിരുന്നത് . ഇതില്‍ നിന്നും വ്യതിചലിച്ചുതുടങ്ങിയതോടെയാണ് സ്ത്രീകള്‍ക്ക് അടിമത്തവും രണ്ടാംകിട പൗരത്വവും വിധിക്കപ്പെട്ടത് . മനുസ്മൃതിയും ഇതര സ്മൃതികളും സ്ത്രീ സ്വാതന്ത്ര്യത്തെ തളര്‍ത്തുകയാണോ വളര്‍ത്തുകയാണോ ചെയ്തത് ? എന്താണ് സ്മൃതി ? അവ സ്ത്രീ സ്വാതന്ത്ര്യത്തെ ഏതുപ്രകാരം വിലയിരുത്തുന്നു എന്നു തുടങ്ങി വേദാധിഷ്ഠിതമായ ഭാരതീയാദര്‍ശം വെളിവാക്കുന്ന ഗ്രന്ഥം . Write a review on this book!. Write Your Review about ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി Other InformationThis book has been viewed by users 2526 times