Image of Book പകര്‍ത്തിയെഴുത്ത്
  • Thumbnail image of Book പകര്‍ത്തിയെഴുത്ത്
  • back image of പകര്‍ത്തിയെഴുത്ത്

പകര്‍ത്തിയെഴുത്ത്

ISBN : 9789385018121
Language :Malayalam
Page(s) : 80
Condition : New
2 out of 5 rating, based on 18 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Pakarthiyezhuththu

“ഏതര്‍ത്ഥത്തിലും ഒരു ബി പി എല്‍ ലോകത്തിന്റെയും എന്നാല്‍ ആവിധം എന്നുമൊരു വിഭജനം നിലനിര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന വീര്യത്തിന്റെയും ഒത്തുചേരലില്‍ വെച്ചാണ്‌ വ്യവസ്ഥാപിതതത്വങ്ങള്‍ക്കെതിരെ വെല്ലുവിളികളുയര്‍ത്തുന്നത് “
- കെ ഇ എന്‍

“ വിജിലയുടെ എഴുത്ത് ഒരു പുതിയ സൗന്ദര്യബോധം ഉള്ളതാണ്‌ സ്വന്തമായ രചനാരീതികള്‍ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നുണ്ട് . എഴുത്തില്‍ ആഴമുള്ള ഒരാത്മാര്‍ത്ഥതയുണ്ട് . “
- എസ് ജോസഫ്
Write a review on this book!.
Write Your Review about പകര്‍ത്തിയെഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2962 times

Customers who bought this book also purchased