Book Name in English : Pakshikal
ജീവലോകത്തിലെ വിസ്മയമാണീ പക്ഷികള്‍1 1/2 കി തൂക്കമുള്ള ഭീമന്‍ മുട്ടകളിടുന്ന മുതല്‍ പയര്‍മണീയോളം വലിപ്പംമാത്രമുള്ള മുട്ടകള്‍ ഇടുന്ന ചെറു പക്ഷികള്‍ വരെയും നമുക്കറിയാവുന്ന നാട്ടുപക്ഷികള്‍ മുതല്‍ ലോകമറിഞ്ഞ പക്ഷിരാജാക്കന്മാര്‍ വരെയും ഇവര്‍ക്കിടയിലുണ്ട്
എണ്ണീയാലൊടുങ്ങാത്തവയും വിരലിലെണ്ണിത്തീര്‍ക്കാവുന്നവയുമായ ഇനങ്ങള്‍ പക്ഷികളുടെ വര്‍ണ്ണ വിസ്മയ ലോകത്തിലൂടെ കുട്ടികളുമൊത്തുള്ള ഒരു ദേശാടനമാണീ കൃതിWrite a review on this book!. Write Your Review about പക്ഷികള്‍ Other InformationThis book has been viewed by users 2784 times