Image of Book പക്ഷേ…
  • Thumbnail image of Book പക്ഷേ…

പക്ഷേ…

Publisher :Saikatham Books
ISBN : 9789382757160
Language :Malayalam
Page(s) : 104
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 80.00

Book Name in English : Pakshe

ഓരോ മനുഷ്യനും അവന്റെ ഉള്ളില്‍ എരിഞ്ഞു തീരുന്ന സ്വകാര്യ വേദനകള്‍. സ്നേഹത്തിന്റെ ഏകാന്ത ദ്വീപുകളില്‍ ഒറ്റപ്പെട്ട് ജീവിത മുറിവുകളോട് പൊരുത്തപ്പെടാനാവാതെ സ്വയം എരിഞ്ഞു തീരുന്ന ഒരു യുവാവിന്റെ നിസ്സഹായതകളാണ് ഈ നോവലില്‍ അതീവ ഹൃദ്യവും മനോഹരവുമായ ഭാഷയില്‍ ആവിഷ്കരിക്കുന്നത്. ജീവിതത്തിന്റെ സംഘര്‍ഷങ്ങളെ സ്വതസിദ്ധമായ ഭാഷയും ലാളിത്യവും കലര്‍ന്ന ശൈലിയില്‍ രചിക്കപ്പെട്ട നോവല്‍.
കുടുംബം, വ്യക്തി, സ്വകാര്യത.. സമകാലിക ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് മിഴി തുറക്കുന്നു ഈ നോവല്‍.
Write a review on this book!.
Write Your Review about പക്ഷേ…
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1482 times

Customers who bought this book also purchased