Image of Book പഞ്ചതന്ത്രകഥകള്‍
  • Thumbnail image of Book പഞ്ചതന്ത്രകഥകള്‍
  • back image of പഞ്ചതന്ത്രകഥകള്‍

പഞ്ചതന്ത്രകഥകള്‍

Publisher :DC Books
ISBN : 9788126433643
Language :Malayalam
Edition : July 2019
Page(s) : 310
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 399.00
Rs 379.00

Book Name in English : Panchathadrakathakal

അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ...കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആർജ്ജവത്തോടെ ജീവിക്കാൻ ഈ കഥകൾ കുട്ടികളെ സജ്ജരാക്കുന്നു.
Write a review on this book!.
Write Your Review about പഞ്ചതന്ത്രകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 72 times