Image of Book പടച്ചോന്‍റെ തിരക്കഥകള്‍
  • Thumbnail image of Book പടച്ചോന്‍റെ തിരക്കഥകള്‍
  • back image of പടച്ചോന്‍റെ തിരക്കഥകള്‍

പടച്ചോന്‍റെ തിരക്കഥകള്‍

ISBN : 9789395281157
Language :Malayalam
Edition : 2017
Page(s) : 75
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Rs 210.00
Rs 199.00

Book Name in English : Padachonte Thirakkathakal

സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്‍റേത്.
-സക്കറിയ
കേരളീയ സമൂഹത്തിന്‍റെ പരിണാമങ്ങളെ സൂക്ഷ്മമായി,
അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍.
ജീനിയസ്സായ ഒരെഴുത്തുകാരന്‍റെ തികച്ചും മൗലീകമായ കാഴ്ചപ്പാടുകള്‍, ഒപ്പം ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.
Write a review on this book!.
Write Your Review about പടച്ചോന്‍റെ തിരക്കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4047 times

Customers who bought this book also purchased