Image of Book പട്ടികളുടെ റിപ്പബ്ലിക്ക്
  • Thumbnail image of Book പട്ടികളുടെ റിപ്പബ്ലിക്ക്
  • back image of പട്ടികളുടെ റിപ്പബ്ലിക്ക്

പട്ടികളുടെ റിപ്പബ്ലിക്ക്

Publisher :Pravda Books
ISBN : 9789363774711
Language :Malayalam
Edition : 2025
Page(s) : 98
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 190.00
Rs 180.00

Book Name in English : Pattikalude Republic

ഭ്രമാത്മകതയുടേയും യാഥാർത്ഥ്യത്തിൻ്റേയും അതിർവരമ്പുകൾ നേർത്തില്ലാതെയാവുന്ന ആഖ്യാന രീതിയാണ് മഹേന്ദറിന്റെ കഥകളിൽ കാണാനാവുക. മനുഷ്യജീവിതത്തിന്റെ പരുക്കൻ പ്രകൃതങ്ങൾ ലളിതമായ ഭാഷയിൽ വരച്ചിടുന്ന ഈ കഥകളിൽ പ്രകൃതി ഒരവിഭാജ്യഘടകകമായി മാറുന്നുണ്ട്. മഹേന്ദറിന്റെ ഏറ്റവും പുതിയ ഒമ്പത് കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about പട്ടികളുടെ റിപ്പബ്ലിക്ക്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7 times