Book Name in English : Pandu Sattu Kalichchappol
വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന കുറെ കവിതകള്‍ ഭാവതീവ്രതകൊണ്ട് അക്ഷരങ്ങളില്‍ കാവ്യപ്രഭപരത്തുന്ന ഈ സമാഹാരത്തിലെ കവിതകളോരോന്നും പുതിയ കാവ്യ പദ്ധതിയെ പ്രതിനിധാനം ചെയ്യുന്നു ബിംബസമൃദ്ധമായ ഈ കവിതകളില്‍ ആലങ്കാരിക മോടികളൊന്നും തന്നെയില്ല വൈയക്തിക ഭാവങങളുടെ ഗരിമയില്‍ പടുത്തുയര്‍ത്തിയ 34 കവിതകളുടെ സമാഹാരംreviewed by julie p a
Date Added: Monday 7 Oct 2013
സിബു മോടയിലിന്‍റെ രണ്ടാമത്തെ കവിതാസമാഹാരമാണിത്. വാക്കും ക്രിയയും ഒന്നിക്കുന്ന പ്രകടനപരത സൃഷ്ടിക്കുന്ന കവിതകള്‍ .തിരുവചനം ആണ് ആദ്യകവിത.
"ബക്കറ്റിലെ വെള്ളമേ
പോയി കടലില്‍ കിടന്നാലും
നിന്‍റെ പേരു നീ കളഞ്ഞാലും
എന്നിട്ട് തിരയായി വന്ന്
എന്നെ അഭിവാദ്യം ചെയ്യൂ''
ശ്യാമഹാസ്യത്തിന്‍റെ രൂപം ചമയ്ക്കുന്ന ധാരാളം കവിതകള്‍ ഈ സമാഹാരത്തില്‍ Read More...
Rating: [5 of 5 Stars!]
Write Your Review about പണ്ടു സാറ്റ് കളിച്ചപ്പോള്‍ Other InformationThis book has been viewed by users 1131 times