Image of Book പന്ത്രണ്ട് അക നാടകങ്ങള്‍
  • Thumbnail image of Book പന്ത്രണ്ട് അക നാടകങ്ങള്‍
  • back image of പന്ത്രണ്ട് അക നാടകങ്ങള്‍

പന്ത്രണ്ട് അക നാടകങ്ങള്‍

ISBN : 9788194899907
Language :Malayalam
Edition : 2020
Page(s) : 126
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 180.00

Book Name in English : Panthrandu Akanadakangal

ഈ നാടകങ്ങൾ അകനാടകങ്ങൾ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. അന്തഃസംഘർഷങ്ങളായിരിക്കുകയും അരങ്ങിലെത്താൻ വിസമ്മതിക്കുകയും ചെയ്യുന്ന ശില്പങ്ങളാണിവ. നിങ്ങൾ വായിക്കുന്നതോടെയും ഒരനുസ്മരണമെന്ന നിലയ്ക്ക് അതിനു ശേഷവും സ്വന്തം ഹൃദയവേദിയിൽ അരങ്ങേക്കേണ്ടവയാണ് അകനാടകങ്ങൾ.
-ഡോ. ടി.പി. സുകുമാരൻ

പ്രമേയങ്ങളുടെ വൈവിധ്യം, ചടുലവും ഭാവഗീതാത്മകവും പരിഹാസദ്യോതകവും ആക്ഷേപഹാസ്യം കലർന്നതും സാമൂഹിക വിമർശനം നിറഞ്ഞതും, മറ്റും മറ്റുമായ നിരവധി അവതരണ ശൈലികൾ; നൈസർഗികതയോടെ കടന്നുവരുന്ന വൈകാരിക സന്ദർഭങ്ങൾ… ഇങ്ങനെ നിരവധി ഘടകങ്ങൾ ഒത്തുചേർന്ന് സുകുമാർജിയുടെ നാടകങ്ങളെ വളരെയധികം പാരായണക്ഷമതയുള്ള രചനകളാക്കുന്നുണ്ട്. സാമൂഹികവിമർശനമായിത്തീരുന്ന ആത്മസംഘർഷങ്ങൾതന്നെയാണ് അവയുടെ ഉള്ളടക്കം. സാമൂഹികവിമർശനം എന്ന സാഹിത്യത്തിന്റെ ധർമം, ചാരിതാർഥ്യജനകമായ വിധത്തിൽ ഈ കൃതികൾ നിറവേറ്റുന്നുണ്ട്.
-കെ. രാമചന്ദ്രൻ
ദൃശ്യവത്കരണത്തിനു വഴങ്ങാത്ത വായനയ്ക്കു മാത്രമുള്ള പന്ത്രണ്ട് അകനാടകങ്ങളുടെ സമാഹാരം
Write a review on this book!.
Write Your Review about പന്ത്രണ്ട് അക നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1183 times

Customers who bought this book also purchased