Book Name in English : Public Library
പബ്ലിക് ലൈബ്രറിയുടെ പ്രത്യേക സ്വഭാവങ്ങളും കർമ്മധർമ്മങ്ങളും കണ്ടെത്തി അവ എങ്ങനെ വിദേശത്തും പിന്നീടു് കേരളത്തിലും വളർന്നു വികസിച്ചുവെന്നു് സംക്ഷിപ്തമായ വിവരിക്കുന്ന ഗ്രന്ഥം പ്രസ്ഥാനത്തിൻ്റെ ഉദയവികാസങ്ങൾക്കു നേത്യത്വം നൽകിയ പ്രധാന സംഘങ്ങളേയും വ്യക്തികളേയും അടയാളപ്പെടുത്താനും ഭാരതീയ പ്രസ്ഥാനം ദർശിച്ച പ്രവണതകളേയും സഞ്ചരിച്ച വിവിധ ഘട്ടങ്ങളേയും സൂചിപ്പിക്കാനും ശ്രമിക്കുന്നു. അച്ചടിയും വിദ്യാഭ്യാസ വ്യാപനവും തൊഴിലാളിവർഗത്തിൻ്റെ ഉദയവും ക്ഷേമരാഷ്ട്ര സങ്കൽപങ്ങളും ഒക്കെ എങ്ങനെ പബ്ലിക് ലൈബ്രറിയെയും തിരിച്ചും സ്വാധീനിച്ചു എന്നു് രസകരമായി പ്രതിപാദിക്കുന്നു. അറിവു സാഹിത്യ ത്തിലെ പിന്നോക്ക ശാഖയെ ശക്തിപ്പെടുത്താനുള്ള ഗ്രന്ഥകാരൻ യജ്ഞത്തിന്റെ ഭാഗമാണു് ഈ ലഘു പുസ്തകം. പൊതു വായനയ്ക്കും. ഗ്രന്ഥാലയ ശാസ്ത്ര കോഴ്‌സുകൾക്കു് പാഠപുസ്തക മായും, ഉപയോഗിക്കാവുന്ന പബ്ലിക് ലൈബ്രറിയെ ക്കുറിച്ചുളള ഭാഷയിലെ ആദ്യത്തെ കൃതി.Write a review on this book!. Write Your Review about പബ്ലിക് ലൈബ്രറി Other InformationThis book has been viewed by users 109 times