Image of Book പരേതരുടെ ആല്‍ബം
  • Thumbnail image of Book പരേതരുടെ ആല്‍ബം

പരേതരുടെ ആല്‍ബം

ISBN : 9788130013718
Language :Malayalam
Page(s) : 160
Condition : New
no ratings yet, be the first one to rate this !

Book Name in English : Pareatharude Album

മരണം എഴുത്തിന്റെ തീവ്രപ്രചോദനങ്ങളില്‍ ഒന്നാണ്. മൃതിയാല്‍ അതിരിടപ്പെടുന്ന ജീവിതത്തിന്റെ കഥ പറയുകയാണ് മരണവും ജീവിതവും അകമേയും പുറമേയും ഇഴപിരിഞ്ഞുകിടക്കുന്ന 'പരേതരുടെ ആല്ബു'ത്തിലൂടെ എഴുത്തുകാരന്‍. ഭാഷകൊണ്ടും ആഖ്യാനരീതികൊണ്ടും വ്യത്യസ്തമായ ഭാവുകത്വമുണര്‍ത്തു ന്ന നോവല്‍. ജീവിച്ചിരിക്കുന്നവരും പരേതരും നോവലിന്റെ ആല്ബ്ത്താളുകളില്‍ അടയാളപ്പെടുമ്പോള്‍ ഈ പുസ്തകം സ്പര്‍ശിക്കുന്നത് ജീവിതത്തിന്റെ അപാരതീരത്തെ തന്നെയാണ്. അത് അതീവ ഹൃദ്യവുമാകുന്നുണ്ട്
Write a review on this book!.
Write Your Review about പരേതരുടെ ആല്‍ബം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1517 times

Customers who bought this book also purchased