Book Name in English : Parannu Parannu Chekkuttippava
ചേക്കുട്ടിപ്പാവയുടെ കഥയിൽ കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരിമാത്രമല്ല, കണ്ണീർനനവുമുണ്ട്. അത് കാട്ടിത്തരും വഴിയിൽ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കൾക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഇക്കഥ വായിച്ചുകഴിയുമ്പോൾ
കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവൻവച്ച് ഉയിർക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങൾ. Write a review on this book!. Write Your Review about പറന്നു പറന്ന് ചേക്കുട്ടിപ്പാവ Other InformationThis book has been viewed by users 3423 times