Image of Book പലമതസാരവുമേകം -സർവ്വമതസമ്മേളന ശതാബ്‌ദി സ്‌മാരകഗ്രന്ഥം-
  • Thumbnail image of Book പലമതസാരവുമേകം -സർവ്വമതസമ്മേളന ശതാബ്‌ദി സ്‌മാരകഗ്രന്ഥം-
  • back image of പലമതസാരവുമേകം -സർവ്വമതസമ്മേളന ശതാബ്‌ദി സ്‌മാരകഗ്രന്ഥം-

പലമതസാരവുമേകം -സർവ്വമതസമ്മേളന ശതാബ്‌ദി സ്‌മാരകഗ്രന്ഥം-

ISBN : 9789388768801
Language :Malayalam
Edition : 2024
Page(s) : 352
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Palamathasaravumekam

ശ്രീനാരായണഗുരുവിൻ്റെ നേതൃത്വത്തിൽ ആലുവാപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ച സർവ്വമതസമ്മേളനം കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളിലെ തിളക്കമാർന്ന ഒരേടാണ്. സമ്മേളനത്തിന് നൂറാണ്ടു തികയുന്ന വേളയിൽ പ്രസിദ്ധീകൃതമാകുന്ന ഈ സ്മാരകഗ്രന്ഥത്തിൽ സമ്മേളനവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകളും, സമ്മേളനത്തിന്റെ സമകാലികവായനകളും ഉൾപ്പെടുന്നു. ഇന്ത്യൻ മതേതരത്വം വലിയ വെല്ലുവിളികൾ നേരിടുന്ന പുതിയ കാലത്ത്, ഈ ഗ്രന്ഥത്തിൻ്റെ പ്രസിദ്ധീകരണം ഒരു ചരിത്രദൗത്യമാണ്.
Write a review on this book!.
Write Your Review about പലമതസാരവുമേകം -സർവ്വമതസമ്മേളന ശതാബ്‌ദി സ്‌മാരകഗ്രന്ഥം-
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 652 times

Customers who bought this book also purchased