Book Name in English : Pala Lokam Pala Kaalam
പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങൾ ഈ യാത്രികൻ ഉൾക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്.Write a review on this book!. Write Your Review about പല ലോകം പല കാലം Other InformationThis book has been viewed by users 446 times