Book Name in English : Padipathinja Kalippattukal
കുഞ്ഞിളംചുണ്ടുകളില്‍ കാലങ്ങളായി പുഞ്ചിരി വിരിയിച്ചുകൊണ്ടിരിക്കുന്ന നൂറുകണക്കിനു പാട്ടുകള്‍. ശൈശവനിഷ്‌കളങ്കതയും കുട്ടിക്കുറുമ്പും ഭാവനചെയ്ത വരികള്‍. കുട്ടികള്‍ക്കു മാത്രമല്ല, കുട്ടിക്കാലത്തേക്കൊരു മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്കും ഈ കളിപ്പാട്ടുകള്‍ ഇഷ്ടമാകും.Write a review on this book!. Write Your Review about പാടിപ്പതിഞ്ഞ കളിപ്പാട്ടുകള്‍ Other InformationThis book has been viewed by users 1194 times