Book Name in English : Pattayayil Sambavithachu Kathayamama
പുരുഷകാമനകളുടെ ഇടത്താവളമായ തായ്ലാൻഡിലെ പട്ടായയിൽ അവധി ആഘോഷിക്കാൻ പോകുന്ന കുറച്ച് മധ്യവയസ്‌കരുടെ കഥയാണ് ഈ പുസ്‌തകം. അവിടെ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ അവരുടെ യാഥാസ്ഥിതിക കുടുംബങ്ങളിലെത്തുമ്പോഴുള്ള ദുരന്തങ്ങളിലൂടെയാണ് ഈ ചെറുനോവൽ മുന്നേറുന്നത്. ജീവിതംപോലെ അനിശ്ചിതത്വങ്ങളുടെ ഭൂമികയാണ് ഈ പുസ്‌തകം. ഉദ്വേഗവും ചടുതലതയും വച്ച് മാന്ത്രികവടിയാലെന്നവിധം ജീവിതസ്‌പർശിയായ സന്ദർഭങ്ങളെ അക്ഷരങ്ങളായി അനുഭവിപ്പിക്കാൻ കഴിയുന്ന മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരൻ്റെ ഏറ്റവും പുതിയ പുസ്‌തകം.Write a review on this book!. Write Your Review about പാട്ടായയിൽ സംഭവിച്ചത് - കഥയമമ Other InformationThis book has been viewed by users 51 times