Book Name in English : Paanante Paattu
ഗ്രാമീണതയുടെ തുറന്ന സമീപനവും ആത്മാര്‍ത്ഥതയും സത്യസസന്ധതയും ഈ കവിതകളിലുടനീളം നിറഞ്ഞു നില്ക്കുന്നു. ചിലപ്പോള്‍ ഗ്രാമീണമായ വെണ്‍നുണകളും ഈ കാവ്യചിത്രങ്ങളിലുണ്ടു്. അതീവ ലളിതവും സ്വയം സംസാരിക്കുന്നതുമാണു് ശ്രീരംഗന്റെ കവിതകള്‍. (കുരീപ്പുഴ ശ്രീകുമാര്‍ )Write a review on this book!. Write Your Review about പാണന്റെ പാട്ടു് Other InformationThis book has been viewed by users 3417 times